Menu

രജിത എല്‍, MSW
സോഷ്യല്‍ വര്‍ക്കര്‍ 

This email address is being protected from spambots. You need JavaScript enabled to view it.
0471 3066666 Ext: 638   

rejithaമാനസികാരോഗ്യം സംബന്ധിച്ച സോഷ്യല്‍ വര്‍ക്കര്‍ ആയ മിസ് രജിത ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകിയിരിക്കുന്നു. രജിതയുടെ തൊഴില്‍പരമായ മുന്‍ഗണനകളില്‍ സമൂഹാധിഷ്ഠിത പുനരധിവാസം, ശ്രവണ വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, പഠന വൈകല്യം, ബഹു വൈകല്യങ്ങള്‍, എന്നിവ ബാധിച്ച കുട്ടികളുടെ കുടുംബങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India