Menu

 

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) “കാഴ്ച്ച വൈകല്യമുള്ളവര്‍ക്കു സഹായകരമാകുന്ന സാങ്കേതിക വിദ്യകള്‍എന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽകരണ സെമിനാർ സംഘടിപ്പിക്കുന്നു. സാമൂഹികനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ സെപ്റ്റംബര്‍ 16 ശനിയാഴ്ച  10.30 മുതൽ ഒരു മാണി വരെ നിഷ് കാമ്പസിൽ  നടക്കുന്ന സെമിനാറിനു മിസ്. ടിഫാനി ബ്രാര്‍, ഫൗണ്ടര്‍ ജ്യോതിര്‍ഗമയ, തിരുവനന്തപുരം നേതൃത്വം നൽകും.

തത്സമയ വെബ് കോൺഫറൻസിങ്ങിലൂടെ  സാമൂഹികനീതി വകുപ്പിന്‍റെ കീഴിലുള്ള എല്ലാ ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സെമിനാർ ലഭ്യമാകും.സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ട്.

ജില്ലാ ഓഫീസുകളിലൂടെ സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സാമൂഹികനീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. നമ്പറുകൾ : തിരുവനന്തപുരം(0471 2345121,8281128237 ) കൊല്ലം (04742791597, 9446028868), പത്തനംതിട്ട  (04682319998, 9747833366), ആലപ്പുഴ (04772241644, 9447140786) , കോട്ടയം (04812580548, 9447506971), ഇടുക്കി  (0486 2200108, 9496456464), എറണാകുളം  (04842609177, 9446731299), തൃശൂർ (04872364445, 9447382095), പാലക്കാട്  (04912531098, 9446689508), മലപ്പുറം  (04832978888, 9447243009), കോഴിക്കോട്  (04952378920, 9496438920), വയനാട് (04936246098, 9446162901), കണ്ണൂർ (04902326199, 8289889926), കാസർഗോഡ്  (04994256990, 9447580121).

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക്  0471- 3066658 എന്ന നമ്പറിൽ നിഷിൽ നേരിട്ട് വിളിച്ചു രജിസ്റ്റർ ചെയ്യാംഹൈസ്പീഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി,വെബ്ക്യാമറ, മൈക്രോഫോൺ എന്നീ സൗകര്യങ്ങളോടെ കമ്പ്യൂട്ടറുപയോഗിച്ച് രണ്ടുമണിക്കൂർ  നീളുന്ന സെമിനാറിൽ പങ്കെടുക്കാം.

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India