Menu

"കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം" : നിഷ്- ന്‍റെ ഓൺലൈൻ സെമിനാർ 20 ന്

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) "കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം" എന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽകരണ സെമിനാർ നടന്നു . സാമൂഹികനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ ജനുവരി 20 - നു ശനിയാഴ്ച 10.30 മുതൽ ഒരു മണി വരെ നിഷ് കാമ്പസിൽ നടന്ന സെമിനാറിനു മിസ്. ബ്രഹദ, കൺസൾട്ടൻറ്, ഡെഫ്ബ്ലൈൻറ്നെസ് & ലോ വിഷൻ, ഡിപ്ലോമ ഇൻ ഡെഫ്ബ്ലൈൻറ്നെസ്, ലണ്ടൻ യൂണിവേഴ്സിറ്റി
നേതൃത്വം നൽകി.

തത്സമയ വെബ് കോൺഫറൻസിങ്ങിലൂടെ സാമൂഹികനീതി വകുപ്പിന്‍റെ കീഴിലുള്ള എല്ലാ ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സെമിനാർ ലഭ്യമായിരുന്നു.സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ടായിരുന്നു. 

വിശദ വിവരങ്ങൾ http://nidas.nish.ac.in/ വെബ്‌സൈറ്റിൽ ലഭിക്കും.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India