Menu

2018-19 അക്കാദമിക വർഷത്തിൽ  നിഷിൽ നടക്കുന്ന ബധിരർക്കുള്ള ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനം ബിഎസ്സി (കമ്പ്യൂട്ടർ സയൻസ്) (HI), ഫൈൻ ആർട്സ് (HI ), ബികോം (HI) കോഴ്സുകളുടെ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു തുടങ്ങി. വിലാസം  http://admissions.nish.ac.in


22/06/2018 വരെ അപേക്ഷകൾ സ്വീകരിക്കും.  ഡിഗ്രി അഡ്മിഷൻ കോമ്പിറ്റൻസി പരീക്ഷ (DACE) 29/06/2018 ന് ആണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്  09/07/2018 നും അഭിമുഖം 20/07/2018 ലും 21/07/2018 ലും നടത്തും. 23/07/2018 ന് ക്ലാസുകൾ ആരംഭിക്കും. പ്രവേശനം അവസാനിക്കുന്ന തീയതി 31/07/2018 ആണ്.

ഹെൽപ് ഡെസ്ക്: മിസ്റ്റർ ജിസ്മോൺ മാത്യു, 0471-30-666-35 / 2596919 എക്സ്റ്റൻഷൻ: 635

 

 
 
 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India