Menu

നിഷ്, സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേർന്നു നടത്തുന്ന  നിഡാസ് (നിഷ് ഓലൈന്‍ ഇന്ററാക്ടിവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാര്‍) എന്ന  പ്രൊജക്ടിന്റെ ഭാഗമായി 'കുഞ്ഞുങ്ങളിലെ അപസ്മാരം' എന്ന  വിഷയത്തെക്കുറിച്ച്, ഡോ. ഡി. കല്‍പ്പന, കൺസൾറ്റന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം 2018 ഒക്ടോബര്‍ 27ന്, ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.55 വരെ സംസാരിക്കുന്നു. 

എല്ലാ ജില്ലകളിലെയും ഡി.സി.പി.യു. ഓഫീസുകളില്‍ വെബിനാര്‍ തത്സമയം പ്രക്ഷേപണം ചെയ്യുതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്ടര്‍ ചെയ്യാവുതാണ്.

മസ്തിഷ്‌കത്തെ ബാധിക്കുന്നതു മൂലം ഇടവിട്ടുണ്ടാകുന്ന ജന്നിയോടു കൂടിയ അവസ്ഥയെയാണ് അപസ്മാരം എന്നു പറയുന്നത്. മസ്തിഷ്‌കത്തിലുണ്ടാകുന്ന  ഇലക്ട്രിസിറ്റിയുടെ ക്രമാതീതമായ ഉല്‍പ്പാദനം താല്‍കാലികമായി മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുതാണ് ജന്നി. എന്നാല്‍ ഇവയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കു തെറ്റിദ്ധാരണകളും അറിവില്ലായ്മയും ഈ അവസ്ഥ അനുഭവിക്കുവരുടെ ജീവിതം ബുദ്ധിമുട്ടിലാഴ്ത്തുന്നു. അപസ്മാരത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പരിപാലനം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്കും പരിചരിക്കുവര്‍ക്കും നല്‍കാനായി ഡോ. ഡി. കല്‍പ്പന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. ഈ വിഷയത്തിലുള്ള തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനുള്ള അവസരം വെബിനാര്‍ നല്‍കുതാണ്.

വ്യക്തിഗതമായി രജിസ്ടര്‍ ചെയ്യുവര്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്, ലാപ്‌ടോപ്/പി.സി./മൊബൈല്‍ ഫോൺ / ടാബ്‌ലറ്റ്  എന്നിവയുണ്ടെ് ഉറപ്പ് വരുത്തുക. ചര്‍ച്ചയുടെ സമയത്ത് വെബ്ക്യാമും മൈക്കും ഉണ്ടാകുന്നത് സഹായകമായിരിക്കും. താത്പര്യമുള്ളവര്‍ക്ക് 0471-3066675 എന്ന നമ്പറില്‍ ബന്ധപ്പെട്ട്  രജിസ്ടര്‍ ചെയ്ത് നിഷില്‍ നേരിട്ട്  വന്ന്  പങ്കെടുക്കുകയും ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-3066675 അല്ലെങ്കില്‍ http://nidas.nish.ac.in/ എന്ന  ലിങ്ക് സന്ദര്‍ശിക്കുക

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India