Menu

ഇടപാടുകാർക്ക്, വിശേഷിച്ചും വിദ്യാർത്ഥികൾക്ക് മികച്ച സേവനങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിൽ നിഷ് പ്രതിജ്ഞാബദ്ധമാണ്. സൗഹാർദ്ദപരമായ പഠനാന്തരീക്ഷവും വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഒരു വിധത്തിലും ചൂഷണം ചെയ്യപ്പെടാത്ത സാഹചര്യവും പരാതികൾ കൃത്യമായി പരിഹരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കുന്നതിനായി നിഷ് വിദ്യാർത്ഥികളുടെ പരാതി പരിഹാര സെൽ ( NISH - SGRC ) രൂപവത്കരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതിയുള്ള വിദ്യാർത്ഥികൾക്ക് ഈ സെല്ലിൽ അറിയിക്കാവുന്നതാണ്. പരാതി NISH - SGRC യിലെ ഏതെങ്കിലും അംഗത്തിന് ഇ മെയിൽ ചെയ്താലും മതിയാകും. അല്ലാത്ത പക്ഷം അംഗങ്ങളിൽ ആരെയെങ്കിലും നേരിൽകണ്ട് എഴുതി തയ്യാറാക്കിയ പരാതി കൈമാറുകയുമാകാം. പരാതി ലഭിച്ചു ഏഴു ദിവസത്തിനകം അത് പരിഹരിക്കുന്നതായിരിക്കും.

NISH - SGRC അംഗങ്ങൾ
ക്രമ നംപേര്ഫോൺ ഇ - മെയിൽ
1. മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ് 944-679-5454

This email address is being protected from spambots. You need JavaScript enabled to view it.

2. മിസ് സിൽവി മാക്സി മേന - ഇന്‍ ചാര്‍ജ്, ഹെഫ്‌പി 984-718-5925 This email address is being protected from spambots. You need JavaScript enabled to view it.
3. മി രാകേഷ് - ഇന്‍ ചാര്‍ജ്‌, ഫൈന്‍ ആര്‍ട്സ് വകുപ്പ് 940-039-2693 This email address is being protected from spambots. You need JavaScript enabled to view it.
4. മിസ് വിനീത സാറ ഫിലിപ്പ് , ഫാക്കൾട്ടി, ASLP ഡിപ്പാർട്മെന്റ് 956-736-7054 This email address is being protected from spambots. You need JavaScript enabled to view it.
5. മിസ് അനു ചന്ദ്രൻ, വിദ്യാർത്ഥി 903-729-3883 This email address is being protected from spambots. You need JavaScript enabled to view it.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India