Menu

ഞങ്ങളുടെ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്കു സ്വാഗതം. പുതിയ അക്കാദമിക്‌ വര്‍ഷം ആരംഭിച്ചതോടെ ഞങ്ങളു കാമ്പസ്‌ പ്രവര്‍ത്തനനിരതമായിക്കഴിഞ്ഞു. 1997-ല്‍ നിഷ്‌ പ്രവര്‍ത്തമാരംഭിക്കുമ്പോള്‍ അതൊരു എളിയ തുടക്കം മാത്രമായിരുന്നെങ്കിലും ഞങ്ങള്‍ക്ക്‌ വലിയൊരു സ്വപ്‌നമുണ്ടായിരുന്നു. കഴിഞ്ഞ പതിനേഴുവര്‍ഷമായി അനുക്രമം വളര്‍ന്നുകൊണ്ടിരുന്ന നിഷ് ഇക്കൊല്ലം മഹത്തായൊരു കുതിച്ചു ചാട്ടത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അംഗപരിമിതിയുള്ളവര്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം നേടുന്നതിനും പ്രൊഫഷനുലുകള്‍ക്ക്‌ മെച്ചപ്പെട്ട രീതിയില്‍ സേവനം നടത്തുന്നതിനുള്ള അറിവും വൈദഗ്‌ദ്ധ്യവും കൈവരിക്കുന്നതിനും അവരെ സഹായിക്കുന്ന കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India