Menu

ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കു മാത്രമായുള്ള ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ പ്രോഗ്രാം നിഷ്‌-ന്റെ പ്രധാന പ്രവര്‍ത്തനമാണ്‌. കേള്‍വിശക്തിയില്ലാത്ത കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായി പ്രീ-സ്‌കൂള്‍ തലത്തില്‍ത്തന്നെ ആശയവിനിമയം നടത്താന്‍ അവരെ സഹായിക്കുന്ന ഊര്‍ജ്ജിത പരിശീലനപരിപാടിയാണിത്‌. മൂന്നുവയസ്സിനുള്ളിലുള്ള കുട്ടികളില്‍ ശ്രവണസഹായി ഘടിപ്പിച്ചശേഷം അവരെ ഈ പരിശീലന പരിപാടിയില്‍ പ്രവേശിക്കുന്നു. ഇങ്ങനെ പ്രവേശിക്കുന്നതിനു കുറഞ്ഞ പ്രായപരിധിയില്ല. പ്രവേശനത്തിനു പ്രത്യേകസമയക്രമം നിഷ്‌കര്‍ഷിടച്ചിട്ടില്ലാത്തതിനാല്‍ ആണ്ടില്‍ എന്നുവേണമെങ്കിലും കുട്ടികളെ ഈ പരിപാടിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്‌. കോക്ലിയര്‍ ഇംപ്ലാന്റഷന്‍ നടത്തിയിട്ടുള്ള കുട്ടികള്‍ക്ക്‌ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി (AVT) നടത്തുന്നതും ഈ വിഭാഗത്തിലാണ്‌.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India