Menu

ഭൂമിശാസ്‌ത്രപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ നിഷ്‌-ല്‍ എത്തി സേവനങ്ങള്‍ തേടാന്‍ സൗകര്യപ്പെടാത്തവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ASLPവിഭാഗം അത്തരക്കാരുടെ സമീപനത്തേക്കുചെന്ന്‌ ക്യാമ്പുകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാരിതര സംഘടനകള്‍, സാമൂഹിക സേവനസംഘടനകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, റെഗുലര്‍ സ്‌കൂളുകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ്‌ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌.

ADIP സ്‌കീം: ADPI സ്‌കീം പ്രകാരം കേരളത്തിലെ പതിന്നാലു ജില്ലകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ച്‌ ഹിയറിങ്ങ്‌ എയ്‌ഡും ഇയര്‍മോള്‍ഡും സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള ഏജന്‍സിയായി നിഷ്‌ പ്രവര്‍ത്തിക്കുന്നു

ഹിയറിങ്ങ്‌ എയ്‌ഡ്‌സ്‌

ക്യാമ്പുകള്‍ സംഘടിപ്പിക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ മെയില്‍ മുഖേനയോ ടെലിഫോണിലൂടെയോ ബന്ധപ്പെടുക:

മിസ്‌ രജിത, സോഷ്യല്‍ വര്‍ക്കര്‍

This email address is being protected from spambots. You need JavaScript enabled to view it.

ഫോണ്‍:  + 91 471 2944638

 

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India