Menu

മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍റ് സ്പീച്ച് ലാങ്ഗ്വിജ് പഥോളജി (MASLP) : ഓഡിയോളജി ആന്‍റ് സ്പീച്ച് ലാങ്ഗ്വിജ് പഥോളജിയിലെ ബിരുദാനന്തര ബിരുദ പഠനമാണ് മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍റ് സ്പീച്ച് ലാങ്ഗ്വിജ് പഥോളജി (MASLP). കോഴ്സിന്‍റെ കാലാവധി 2 വര്‍ഷമാണ്. ഇത് 4 സെമസ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്.

യോഗ്യത : ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഓഡിയോളജി ആന്‍റ് സ്പീച്ച് ലാങ്ഗ്വിജ് പഥോളജിയിലുള്ള ബിരുദം.

നിഷ് സംഘടിപ്പിക്കുന്ന പ്രവേശന പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നിശ്ചയിക്കുക.

അപേക്ഷാഫോറങ്ങള്‍ 03.08.2017 വരെ admissions.nish.ac.in എന്ന വെബ്ബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാവിന്നതാണ്. 05.08.2017-ല്‍ ആയിരിക്കും പ്രവേശന പരീക്ഷ. പൂരിപ്പിച്ച അപേക്ഷാഫോറവും ബാങ്ക് ചെല്ലാന്‍റെ കോപ്പിയും 05.08.2017 നു മുന്‍പ് നിഷ്-ല്‍ എത്തിക്കേണ്ടതാണ്.

ഇന്‍റര്‍വ്യൂ – 16.08.2017

ക്ലാസ്സുകള്‍ ആരംഭിക്കുന്ന തീയതി 17.08.2017.

മറ്റു വിവരങ്ങള്‍ക്ക് admissions.nish.ac.in എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക.

ഹെല്‍പ് ഡെസ്ക് : മി. ജിസ്മോന്‍ മാത്യു, 0471-30- 666-35.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India