Menu
മാസ്റ്റർ ഓഫ് സയൻസ്  (ഓഡിയോ)

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി (കെ‌യു‌എച്ച്എസ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള  റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ‌സി‌ഐ) അംഗീകാരമുള്ള ഒരു ബിരുദാനന്തര തലത്തിലുള്ള പ്രോഗ്രാം ആണിത്. ആകെ സീറ്റുകളുടെ എണ്ണം 12. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത  ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലർ ഓഫ് ഓഡിയോളജി / സ്പീച്ച്-ലാംഗ്വേജ് പാത്തോളജി (BASLP) യിലെ ബിരുദമാണ്. ഓഡിയോളജി മേഖലയിലെ സിദ്ധാന്തങ്ങളും പ്രായോഗികവുമായ ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതി, ഈ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ കാലാവധി നാല് സെമസ്റ്ററുകൾ അടങ്ങിയ രണ്ട് വർഷമാണ്.

മാസ്റ്റർ ഓഫ് സയൻസ്  (എസ്‌.എല്‍.പി )

ബാച്ച്‌ലര്‍ ഓഫ്‌ ഓഡിയോളജി ആന്‍റ്‌ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പഥോളജി(ബി.എ.എസ്‌.എല്‍.പി)

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ അംഗീരകാരമുള്ളതും കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റു ചെയ്‌തിരിക്കുന്നതുമായ ബിരുദകോഴ്‌സാണ്‌ ബി.എ.എസ്‌.എല്‍.പി ആശയവിനിമയ പരാധീനതയുള്ളവര്‍ക്കിടയില്‍ ഫലപ്രദമായി പ്രര്‍ത്തിക്കുന്നതിനു കഴിവും വൈദഗ്‌ദ്ധ്യവുമുള്ളവരെ സൃഷ്‌ടിക്കുകയാണ്‌ ഈ കോഴ്‌സിന്റെ പ്രധാനലക്ഷ്യം. ആശുപത്രികള്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്‌പീച്ച്‌ ആന്‍റ്‌ ഹിയറിങ്ങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ശ്രവണോപകരണ നിര്‍മ്മാണശാലകള്‍ വൈകല്യമുള്ളവരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ്‌- ഗവണ്‍മെന്റിതര ഏജന്‍സികള്‍ എന്നിവടങ്ങളില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനു പുറമെ സ്വന്തമായി പ്രാക്‌ടീസു ചെയ്യുന്നതിനും ഈ കോഴ്‌സ്‌ ഉപകരിക്കും. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനും പ്രായോഗിക പരിശീലനത്തിനും മെച്ചപ്പെട്ട അവസരങ്ങള്‍ ലഭ്യമാണ്‌. വിജയികള്‍ കേരള സര്‍വ്വകലാശാല ബിരുദം നല്‍കും.

Redressal

ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India