Menu
വോളന്റിയറായി പ്രവര്‍ത്തിക്കുന്നതിനുള്ള അപേക്ഷാ ഫാറങ്ങള്‍ :


ബധിരരും ശ്രവണ പരാധിനതകളുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വോളന്റിയറായി പ്രവര്‍ത്തിക്കുന്നതിന് നിഷ് അവസരം നല്‍കുന്നു. താഴെക്കൊടുത്തിരിക്കുന്ന അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തു This email address is being protected from spambots. You need JavaScript enabled to view it.  എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

NISH Volunteering Application - Selfpdficon small
NISH Volunteering Application - Referencepdficon small

 

ഗ്രാജുവേറ്റ് ഇന്റേണ്‍ഷിപ്പ് ആപ്ലിക്കേഷന്‍ ഫാറം :

രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്കു നിഷ് ഇന്റേണ്‍ഷിപ്പിനു അവസരം നല്‍കുന്നു. ഇന്റേണ്‍ഷിപ്പിന്റെ കുറഞ്ഞ കാലയളവ് മൂന്നു ആഴ്ചയായിരിക്കും. ആപ്ലിക്കേഷന്‍ ഫാറം ഡൌണ്‍ലോഡ് ചെയ്തു This email address is being protected from spambots. You need JavaScript enabled to view it.   ലേക്ക് അപേക്ഷിക്കുക.

NISH Internship Application - Selfpdficon small
NISH Internship Application - Referencepdficon small

 

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് അപേക്ഷ ഫാറങ്ങള്‍ :


രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്കു നിഷ് ഇന്റേണ്‍ഷിപ്പിനു അവസരം നല്‍കുന്നു. ഇന്റേണ്‍ഷിപ്പിന്റെ കുറഞ്ഞ കാലാവധി മൂന്നാഴ്ചയായിരിക്കും. അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തു This email address is being protected from spambots. You need JavaScript enabled to view it.  എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

NISH Student Internship Applicationpdficon small

 

ഡിഗ്രി അഡ്മിഷന്‍ കോമ്പിറ്റന്‍സി എക്‌സാമിനേഷന്‍ (DACE) പഴയ ചോദ്യക്കടലാസുകള്‍

DACE മാത്തമാറ്റിക്സ് 2015-16

DACE ഇംഗ്ലീഷ് 2015-16

DACE ലോജിക്കല്‍ എബിലിറ്റി  2015-16

DACE മാത്തമാറ്റിക്സ് 2014-15

DACE ഇംഗ്ലീഷ് 2014-15

DACE English 2013-14

സാമ്പിള്‍ മാത്തമാറ്റിക്സ്

സാമ്പിള്‍ ഇംഗ്ലീഷ്

സാമ്പിള്‍ ലോജിക്കല്‍ എബിലിറ്റി

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India