Menu

ഓഡിയോളജി ആന്റ് ല്‌പീച്ച്‌ ലാങ്ങ്‌ഗ്വിജ്‌ പതോളജി വകുപ്പിനു കീഴിലുള്ള സ്‌പീച്ച്‌ ലാങ്ങ്‌ഗ്വിജ്‌ വിഭാഗം വിവിധതരം സംസാരഭാഷാവൈകല്യങ്ങള്‍ക്കു കാരണം കണ്ടെത്തുകയും അവയ്‌ക്ക്‌ ഫലപ്രദമായ ചികിത്സനിര്‍ദ്ദേശിക്കകയും ചെയ്യുന്നു. ശിശുക്കള്‍ മുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്കുവരെ ഈ സേവനങ്ങള്‍ ലഭ്യമാണ്‌. വിദഗ്‌ദ്ധരും പരിചയസമ്പന്നരുമായ സ്‌പീച്ച്‌ ലാങ്ങ്‌ഗ്വിജ്‌ പതോളജിസ്റ്റുകളാണ്‌ ആധുനിക ഉപകരണങ്ങളുപയോഗിച്ച്‌ പരിശോധനകള്‍ നടത്തി ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്‌.

 

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India