Menu

1. അക്കാദമിക് കൗണ്‍സില്‍

പാഠ്യ പദ്ധതി വികസിപ്പിക്കുന്നതിലും അദ്ധ്യാപന, അദ്ധ്യയന രീതികള്‍ ആവിഷ്കരിക്കുന്നതിലും കരിക്കുലം നടപ്പാക്കുന്നതില്‍ നൂതന സാങ്കേതികവിദ്യകളുടെയും പുതുപുത്തന്‍ ആശയങ്ങളുടെയും പിന്‍ബലത്തോടെ സ്റ്റാഫിന് പരിശീലനം നല്‍കുന്നതിലും അക്കാദമിക് കൗണ്‍സില്‍ ഫലപ്രദമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയും അവയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. 7.2.2014 - ല്‍ ആണ് അക്കാദമിക് കൗണ്‍സില്‍ രൂപവത്കരിച്ചത്.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍
  • ഡോ സുജ കുന്നത്ത് - ഹെഡ്, ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സസ് (കണ്‍വീനര്‍ )
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ്
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ്
  • മിസ് പ്രവീണ ഡേവിസ് - ഹെഡ്, ASLP വകുപ്പ്
  • മി രാകേഷ് - ഇന്‍ ചാര്‍ജ്‌, ഫൈന്‍ ആര്‍ട്സ് വകുപ്പ്
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി (എച്ച് ഐ )
  • മിസ് രാജി എന്‍ ആര്‍ - ഇന്‍ ചാര്‍ജ്, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ്
  • മിസ് ഷെര്‍ളി ജി - ഹെഡ്, ന്യൂ ഇനിഷ്യേറ്റീവ്സ്

2. ആക്‌സസ് ഹബ്ബ്

യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ ആന്‍ ആര്‍ബറിന്റെ സ്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍, സി ഐ എസ്, ബംഗളുരു, ചെന്നൈയിലെ ഇന്‍ക്ലൂസിവ് പ്ലാനറ്റ് എന്നിവരുടെ സഹകരണത്തോടെ ഇന്ത്യയിലെ വൈകല്യമുള്ള ജനവിഭാഗത്തെ സംബന്ധിച്ച് നിഷ് വികസിപ്പിച്ചെടുത്ത വെബ് റിസോഴ്‌സാണ് ആക്‌സസ് ഹബ്ബ്. 2014 ജൂണില്‍ സമാരംഭിച്ച ആക്‌സസ് ഹബ്ബില്‍ ഡിസെബിലിറ്റി നയങ്ങള്‍, സേവനദാതാക്കള്‍, വൈകല്യ സംബന്ധമായ വാര്‍ത്തകള്‍ തുടങ്ങിയവ പതിവായി അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഒരു ടീം ഉള്‍പ്പെട്ടിരിക്കുന്നു.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍ പേഴ്‌സണ്‍)
  • മിസ് ജുമിന്‍ മേരി ജോസഫ് - ഫാക്കള്‍ട്ടി, സൈക്കോളജി ഡിപ്പാര്‍ട്മെന്റ് ( കോര്‍ഡിനേറ്റര്‍)
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ്
  • മിസ് അര്യാ ചന്ദ്‌ - ഫാക്കള്‍ട്ടി, ASLP
  • മി ബബ്‌ലു കുമാര്‍ - ഫാക്കള്‍ട്ടി, HEFP
  • മി നിര്‍മ്മല്‍ സുഗതന്‍ - ഫാക്കള്‍ട്ടി, ASLP
  • മി ഷാജി എസ് വി - സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
  • മിസ് സിന്‍വി മാക്സി മേന - ഇന്‍ ചാര്‍ജ്, HEFP

3. അലമ്നൈ അസ്സോസ്സിയേഷന്‍

പ്രൊഫഷനല്‍ കൂട്ടായ്മ ശക്തിപ്പെടുത്തുക, പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോഴുള്ള വിദ്യാര്‍ത്ഥികളും തമ്മില്‍ പരസ്പര ബന്ധം പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങളോടെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ നിഷ് അലമ്നൈ അസ്സോസ്സിയേഷന്‍ രൂപവത്കരിക്കപ്പെട്ടതു. നിഷ് ന്റെ അതാതു കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സംഘടന നല്‍കിവരുന്നു.

ഭാരവാഹികള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ - രക്ഷാധികാരി
  • മിസ് സൗമ്യ സുന്ദരം - ഫാക്കള്‍ട്ടി, ASLP - കോര്‍ഡിനേറ്റര്‍
  • മിസ് ചിത്രാപ്രസാദ് - ഫാക്കള്‍ട്ടി, HEFP - ട്രഷര്‍
  • മിസ് ലേഖ എസ് നായര്‍ - ആലംനി ( സെക്രട്ടറി )
  • മി സാനു പി ചുക്കിരി - ആലംനി ( സെക്രട്ടറി )

4. ആന്റി റാഗിങ് കമ്മിറ്റി :

സുപ്രീം കോടതി, യു ജി സി നിയമങ്ങള്‍, കേരള യൂണിവേഴ്സിറ്റി എന്നിവയുടെ നിര്‍ദ്ദേശ പ്രകാരം 2010 - ല്‍ നിഷ് ല്‍ ഒരു ആന്റി റാഗിങ് കമ്മിറ്റിയും ആന്റി റാഗിങ് സ്‌ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയിലെ അംഗങ്ങള്‍, സ്‌ക്വാഡിലെ അംഗങ്ങള്‍, നിഷ് ല്‍ റാഗിങ് തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് കാലാകാലങ്ങളില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് പോരുന്നു.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍മാന്‍)
  • മിസ് വിനീതാ മേരി ജോര്‍ജ് - ഫാക്കള്‍ട്ടി, ASLP (മെമ്പര്‍ സെക്രട്ടറി) (അവധിയില്‍)
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി(എച്ച് ഐ) (സപ്പോര്‍ട്ടിങ് കോര്‍ഡിനേറ്റര്‍)
  • മി അരുണ്‍ ഗോപാല്‍ - ഫാക്കള്‍ട്ടി, ഫൈന്‍ ആര്‍ട്സ്
  • മിസ് ആതിര എല്‍ എസ് - അസിസ്റ്റന്റ് ലൈബ്രേറിയന്‍ - അനദ്ധ്യാപക സ്റ്റാഫ് പ്രതിനിധി
  • മിസ് മിനി എസ് കെ - പ്രാദേശിക മാധ്യമ പ്രതിനിധി
  • മിസ് സോജ ഒലിവര്‍ - ഹെഡ്, അഡ്മിനിസ്ട്രേഷന്‍
  • മി വിഭാഷ് - എന്‍ ജി ഒ പ്രതിനിധി (യുവജന പ്രവര്‍ത്തനം)
  • ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ 2 രക്ഷിതാക്കള്‍
  • പോലീസ് പ്രതിനിധി
  • ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ രണ്ടു പ്രതിനിധികള്‍
  • ചെയര്‍മാന്‍ - കോളേജ് യൂണിയന്‍,
  • വൈസ് ചെയര്‍മാന്‍ - കോളേജ് യൂണിയന്‍

5. കഫറ്റീരിയ കമ്മിറ്റി

ന്യായമായ വിലയ്ക്ക് സ്വാദിഷ്ടവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് കഫറ്റീരിയ കമ്മിറ്റിയുടെ ലക്ഷ്യം. ഉന്നത നിലവാരമുള്ള ഭക്ഷ്യ സുരക്ഷയും ദേശിയ ഭക്ഷ്യസുരക്ഷാ നിലവാരത്തിനനുസൃതമായ രീതിയിലുള്ള പാചകം, ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സൂക്ഷിപ്പ്, വിളമ്പ് എന്നിവയും കമ്മിറ്റി ഉറപ്പാക്കുന്നു. 12.06.2010 - ല്‍ ആണ് ഇത് രൂപവത്കരിച്ചത്.

അംഗങ്ങള്‍:

  • മിസ് ജീന മേരി ജോയ് - ഫാക്കള്‍ട്ടി, ASLP വിഭാഗം
  • മി പ്രശാന്ത് എ എല്‍ - ഫാക്കള്‍ട്ടി, ഡിഗ്രി (എച്ച് ഐ)
  • മിസ് സോജ ഒലിവര്‍ - അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍
  • മിസ് ശ്രീഭാ ശ്രീധര്‍ - ഫാക്കള്‍ട്ടി, ASLP
  • മിസ് സുഷമ ഐ എസ് - ഫാക്കള്‍ട്ടി, EIP
  • മിസ് ചിന്നു ജേക്കബ് കുരുവിള - BASLP വിദ്യാര്‍ത്ഥി പ്രതിനിധി
  • മിസ് സ്വാന്‍ജില്‍ തോമസ് - ബി എസ് സി ( കംപ്യൂട്ടര്‍ സയന്‍സ് (എച്ച് ഐ) വിദ്യാര്‍ത്ഥി പ്രതിനിധി) 

6. നിഷ് ല്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള കമ്മിറ്റി (CASH-NISH)

19.03.2001 - ല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രൂപവത്കരിച്ച കാഷ് - നിഷ് ല്‍ സ്റ്റാഫ് പ്രതിനിധികളും ഒരു ഗവണ്‍മെന്റിതര സ്ഥാപന പ്രതിനിധിയും ഉള്‍പ്പെടുന്നു. ഈ സമിതിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളില്ല. നിഷ് ല്‍ ലൈംഗികാതിക്രമം സംബന്ധിച്ച് ജീവനക്കാരോ വിദ്യാര്‍ത്ഥികളോ സന്ദര്‍ശകരോ ആക്ഷേപം ഉന്നയിക്കുന്നപക്ഷം ഈ കമ്മിറ്റി അത് പരിശോധിക്കുന്നതാണ്. ഉപസമിതി അന്വേഷണം നടത്തി കാഷ് - നിഷ് നു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്ന്റെ അടിസ്ഥാനത്തില്‍ ഉചിതമായ സ്വികരിക്കുന്നതാണ്.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ ( ഹെഡ്, കാഷ് - നിഷ് )
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി (എച്ച് ഐ) (കണ്‍വീനര്‍, കാഷ് നിഷ്)
  • ഡോ ആന്‍ വര്‍ഗ്ഗീസ് - ഹെഡ് അലൈഡ് സര്‍വ്വീസസ്
  • മിസ് അനുരാജന്‍ - ഫാക്കള്‍ട്ടി, ഫൈന്‍ ആര്‍ട്സ് വകുപ്പ്
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, (അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ് )
  • മിസ് ഗീതാ ജോണ്‍ - ഗവണ്‍മെന്റിതര സ്ഥാപന പ്രതിനിധി (പ്രോജക്ട് കോര്‍ഡിനേറ്റര്‍, സഖി)
  • മിസ് പ്രവീണ ഡേവിസ് - ഹെഡ്, ASLP വകുപ്പ്
  • മിസ് രാജി എന്‍ ആര്‍ - ഇന്‍ ചാര്‍ജ്, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ്
  • മിസ് സോജ ഒലിവര്‍ - ഹെഡ്, അഡ്മിനിസ്ട്രേഷന്‍

7. കോര്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (COG)

എക്സിക്യൂട്ടീവ് ഡയറക്ടറുടെ കോര്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ആണ് COG. കാമ്പസ് സംബന്ധമായ പൊതു വിഷയങ്ങളും അക്കാദമിക്സ്, അഡ്മിനിസ്ട്രേഷന്‍, ഫൈനാന്‍സ് എന്നിവ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചചെയ്തു തീരുമാനമെടുക്കാനാണ് COG രൂപവത്കരിച്ചത്. വിദ്യാര്‍ത്ഥി സമൂഹത്തെ സംബന്ധിച്ച് ആവലാതികളുള്ള പക്ഷം അത് അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെ അനുവദിക്കുന്നതാണ്. 2011 ജൂലൈയിലാണ് COG രൂപവത്കരിച്ചത്.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ്
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ്
  • ഡോ ഗോപകുമാര്‍ ജി - ഹെഡ്, ഫൈനാന്‍സ് & അക്കൗണ്ട്സ്
  • മിസ് പ്രവീണ ഡേവിസ് - ഹെഡ്, ASLP വകുപ്പ്
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി(എച്ച് ഐ)
  • മിസ് ഷെര്‍ളി ജി - ഹെഡ്, ന്യൂ ഇനിഷ്യേറ്റീവ്സ്
  • മിസ് സിന്ധു ഐ വി - കോര്‍ഡിനേറ്റര്‍, EIP
  • മിസ് സോജ ഒലിവര്‍ - ഹെഡ്, അഡ്മിനിസ്ട്രേഷന്‍
  • ഡോ സുജ കുന്നത്ത് - ഹെഡ്, NIDAS
  • മിസ് ചിന്നു ജേക്കബ് കുരുവിള - BASLP, വിദ്യാര്‍ത്ഥി പ്രതിനിധി
  • മിസ് സ്വാന്‍ജില്‍ തോമസ് - ബി എസ് സി ( കംപ്യൂട്ടര്‍ സയന്‍സ് (എച്ച് ഐ) വിദ്യാര്‍ത്ഥി പ്രതിനിധി)

8.  ഇന്റേണല്‍ ഓഡിറ്റേഴ്സ് കമ്മിറ്റി

ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനം ആഭ്യന്തരമായി പരിശോധിക്കുകയെന്നതാണ് ഇന്റേണല്‍ ഓഡിറ്റേഴ്സ് കമ്മിറ്റിയുടെ ഉദ്ദേശം. ആണ്ടില്‍ രണ്ടുതവണ ഓഡിറ്റിങ് നടത്തിവരുന്നു. 13.1.2013 - ലാണ് ഇന്റേണല്‍ ഓഡിറ്റേഴ്‌സ് കമ്മിറ്റി രൂപവത്കരിച്ചത്.

ISO 9001 : 2008 പ്രകാരമുള്ള ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഇന്റേണല്‍ ഓഡിറ്റര്‍മാരുടെ ലിസ്റ്റ്

  • മിസ് ഷെര്‍ളി ജി - ഹെഡ്, ന്യൂ ഇനിഷ്യേറ്റീവ്സ്
  • മി ഷാജി എസ് വി - സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (ഡെപ്യൂട്ടി മാനേജ്മെന്റ് പ്രതിനിധി)
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ്
  • മിസ് ആതിര എല്‍ എസ് - അസിസ്റ്റന്റ് ലൈബ്രേറിയന്‍
  • മിസ് ബിന്ദു - ഫാക്കള്‍ട്ടി, EIP
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ്
  • മിസ് ജീന മേരി ജോയ് - ഫാക്കള്‍ട്ടി, ASLP വിഭാഗം
  • മിസ് നീന എം - ഫാക്കള്‍ട്ടി, കമ്പ്യൂട്ടര്‍ സയന്‍സ്
  • മിസ് പാര്‍വ്വതി പവിത്രന്‍ - ഫാക്കള്‍ട്ടി, കമ്പ്യൂട്ടര്‍ സയന്‍സ്
  • മിസ് പ്രവീണ ഡേവിസ് - ഹെഡ്, ASLP വകുപ്പ്
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി(എച്ച് ഐ) (സപ്പോര്‍ട്ടിങ് കോര്‍ഡിനേറ്റര്‍)
  • മിസ് സിന്ധു ഐ വി - കോര്‍ഡിനേറ്റര്‍, EIP
  • ഡോ സുജ കുന്നത്ത് - ഹെഡ്, NIDAS

9. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ (IQAC)

ഇന്‍സ്റ്റിറ്റ്യുട്ടിന്റെ അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വിധത്തില്‍ യുക്തവും സുസ്ഥിരവും പ്രയോജനപ്രദവുമായി ആസൂത്രണം ചെയ്ത ഒരു ഗുണനിലവാര സംവിധാനം വികസിപ്പിച്ചെടുക്കുകയും അന്തര്‍ദ്ദേശിയ തലത്തില്‍ അംഗീകരിക്കപ്പെടുന്ന പ്രവര്‍ത്തന സംസ്കാരത്തിലൂടെ സ്ഥാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തമ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് IQAC യുടെ ഉദ്ദേശ്യം. 28.5.2015 - ല്‍ ആണ് ഇത് ആവിഷ്കരിച്ചത്.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍മാന്‍ - IQAC)
  • മിസ് ഷെര്‍ളി ജി - ഹെഡ്, ന്യൂ ഇനിഷ്യേറ്റീവ്സ് (കോര്‍ഡിനേറ്റര്‍ - IQAC)
  • ഡോ ശ്രീകുമാര്‍ - വൈസ് പ്രസിഡന്റ് , സണ്‍ടെക്, ടെക്നോപാര്‍ക്ക്
  • പ്രൊഫ. വിജയകുമാര്‍ - മെന്റര്‍, HEFP
  • മിസ് അഞ്ജു വി ജെ - ഫാക്കള്‍ട്ടി, ഡിപ്പാര്‍ട്മെന്റ് ഓഫ് സൈക്കോളജി
  • മിസ് അനുജാ സുധിര്‍ - ASLP, ക്ലാവിറോസ് സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗ്നിറ്റിവ് സയന്‍സസ് (ആലംമ്നസ്)
  • മിസ് ചിത്രാപ്രസാദ് - ഫാക്കള്‍ട്ടി, HEFP
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ്
  • മിസ് പാര്‍വ്വതി പവിത്രന്‍ - ഫാക്കള്‍ട്ടി, കമ്പ്യൂട്ടര്‍ സയന്‍സ്
  • മിസ് പ്രവീണ ഡേവിസ് - ഹെഡ്, ASLP വകുപ്പ്
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി(എച്ച് ഐ) (സപ്പോര്‍ട്ടിങ് കോര്‍ഡിനേറ്റര്‍)
  • മിസ് രാജി എന്‍ ആര്‍ - ഇന്‍ ചാര്‍ജ്, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ്
  • മിസ് ശ്രീഭാ ശ്രീധര്‍ - ഫാക്കള്‍ട്ടി, അസ്ലപ്
  • ഡോ സുജ കുന്നത്ത് - ഹെഡ്, ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സസ്
  • മിസ് അനുപാ. മാത്യു - രണ്ടാം വര്‍ഷ ബി എസ് സി ( കംപ്യൂട്ടര്‍ സയന്‍സ് (എച്ച് ഐ) വിദ്യാര്‍ത്ഥി പ്രതിനിധി)
  • മിസ് സ്നേഹ സാറാ ജോണ്‍ - രണ്ടാം വര്‍ഷ BASLP വിദ്യാര്‍ത്ഥി

10. നോളജ് എന്‍ഹാന്‍സ്മെന്റ് ആന്റ് ലേണിങ് പ്രോഗ്രാം (KELP)

സ്റ്റാഫ് അംഗങ്ങളുടെ വിജ്ഞാനം വര്‍ദ്ധിപ്പിക്കാനുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. ലഭ്യമായ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനു സ്റ്റാഫിനെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. TED ടോക്സ് , MOOC കോഴ്സ് സംബന്ധിച്ച വിവരങ്ങള്‍, യൂ - ട്യൂബ് വിഡിയോ ദൃശ്യങ്ങള്‍ എന്നിവ ഷെയര്‍ ചെയ്യുന്നത് ഇതിലുള്‍പ്പെടുന്നു.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍
  • മിസ് രാജി എന്‍ ആര്‍ - ഫാക്കള്‍ട്ടി, ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ്, (കോര്‍ഡിനേറ്റര്‍)
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ്
  • മിസ് ദീപാ - ഫാക്കള്‍ട്ടി, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം
  • മിസ് ജീനാ മേരി ജോയ് - ഫാക്കള്‍ട്ടി, ഡിപ്പാര്‍ട്മെന്റ് ഓഫ് ASLP

11. ലൈബ്രറി അഡ്വൈസറി കമ്മിറ്റി

2013 ഒക്ടോബര്‍ 4 - നു ലൈബ്രറി ഉപദേശക സമിതി രൂപവത്കരിച്ചു. ലൈബ്രറിയുടെ വികസനവും ഉന്നമനവുമാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍ പേഴ്‌സണ്‍)
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ് (കോര്‍ഡിനേറ്റര്‍)
  • മിസ് ആതിര എല്‍ എസ് - അസിസ്റ്റന്റ് ലൈബ്രേറിയന്‍
  • മിസ് മായാദേവി എസ് ബി - ഫാക്കള്‍ട്ടി, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം
  • മിസ് നീന എം - ഫാക്കള്‍ട്ടി, കമ്പ്യൂട്ടര്‍ സയന്‍സ്
  • മി ഷിജു ആര്‍ വി - ഫാക്കള്‍ട്ടി, ഡിപ്പാര്‍ട്മെന്റ് ഓഫ് ഫൈന്‍ ആര്‍ട്സ്
  • മിസ് സില്‍വി മാക്സി മേന - ഫാക്കള്‍ട്ടി, HEFP
  • മിസ് ശ്രീഭാ ശ്രീധര്‍ - ഫാക്കള്‍ട്ടി, ഡിപ്പാര്‍ട്മെന്റ് ഓഫ് ASLP

12. പ്ലാനിങ് ബോര്‍ഡ് യൂ ജി സി

ആവശ്യങ്ങളും മുന്‍ഗണനകളും നിശ്ചയിച്ചു ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വികസനത്തിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനായി 22.9. 2014 ല്‍ രൂപവത്കരിച്ചതാണ് പ്ലാനിങ് ബോര്‍ഡ്.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍ പേഴ്‌സണ്‍)
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ്
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ്
  • മി ഗോപകുമാര്‍ ജി - ഹെഡ്, ഫൈനാന്‍സ് & അക്കൗണ്ട്സ്   
  • മിസ് പ്രവീണ ഡേവിസ് - ഹെഡ്, ASLP വകുപ്പ്
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി(എച്ച് ഐ)
  • മിസ് സ്വപ്ന കെ - ഇന്‍ ചാര്‍ജ്, DECSE (HI)
  • മിസ് ഷെര്‍ളി ജി - ഹെഡ്, ന്യൂ ഇനിഷ്യേറ്റീവ്സ്
  • ഡോ സുജ കുന്നത്ത് - ഹെഡ്, ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സസ്

13. റിവ്യൂ അഥോറിറ്റി ഫോര്‍ റിസര്‍ച്ച്

നിഷ് ല്‍ നടക്കുന്ന ഏതു പഠന - ഗവേഷണവും ആദ്യം റിസര്‍ച്ച് റിവ്യൂ അഥോറിറ്റിക്ക് മുന്‍‌കൂര്‍ സമര്‍പ്പിക്കേണ്ടതും റിവ്യൂ ടീം അത് പരിശോധിച്ച് തിരുത്തലുകളോ പരിഷ്കാരങ്ങളോ ആവശ്യമെന്നുകണ്ടാല്‍ നിര്‍ദ്ദേശിക്കുന്നതുമാണ്. ഗവേഷണം ആരംഭിക്കുന്നതിനു മുന്‍പായി പദ്ധതിക്ക് അവസാന അംഗീകാരം ലഭിച്ചിരിക്കേണ്ടതുണ്ട്. 2011 ഡിസംബറിലാണ് ഇത് രൂപവത്കരിച്ചത്.

അംഗങ്ങള്‍:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍ പേഴ്‌സണ്‍)
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ് ( കോര്‍ഡിനേറ്റര്‍)
  • ഡോ പത്മജ എം - ENT കണ്‍സള്‍ട്ടന്റ്
  • ഡോ സുജ കുന്നത്ത് - ഹെഡ്, ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സസ്

14. സ്കോളര്‍ഷിപ്പ് കമ്മിറ്റി

എക്സിക്യൂട്ടീവ് ഡയറക്ടര്‍ രൂപവത്കരിച്ച സ്കോളര്‍ഷിപ്പ് കമ്മിറ്റിയില്‍ വിവിധ അക്കാദമിക് പ്രോഗ്രാമുകളുടെ തലവന്മാര്‍ അംഗങ്ങളാണ്. ഉദാരമതികളായ ആളുകള്‍ രൂപവത്കരിക്കുന്ന കോര്‍പ്പസ് ഫണ്ടില്‍നിന്നോ ഒറ്റത്തവന്നയായോ പതിവായോ പതിവായോ നല്‍കുന്ന സംഭവനകളില്‍നിന്നോ ആണ് സ്കോളര്‍ഷിപ്പ് ഫണ്ടുണ്ടാക്കുന്നതു. മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്നവരും സാമ്പത്തിക സഹായം ആവശ്യമായവരുമായ നിഷ് ലെ കുട്ടികള്‍ക്കാണ് ഇത് നല്‍കുന്നത്. 6.9.2012 - ലാണ് ഈ കമ്മിറ്റി രൂപവത്കരിച്ചത്.

അംഗങ്ങള്‍

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍ പേഴ്‌സണ്‍)
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ് (കോര്‍ഡിനേറ്റര്‍)
  • ഹെഡ്, ഡിപ്പാര്‍ട്മെന്റ് ഓഫ് ASLP
  • കോര്‍ഡിനേറ്റര്‍, ഡിഗ്രി (എച്ച് ഐ) പ്രോഗ്രാം
  • കോര്‍ഡിനേറ്റര്‍, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം

15. സ്റ്റിയറിങ് കമ്മിറ്റി ഫോർ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം

ഇൻസ്റ്റിറ്റ്യുട്ടിന്റെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനുള്ള ഉദ്യമത്തിൽ സ്റ്റിയറിങ് കമ്മിറ്റി വിലപ്പെട്ട ഉപദേശങ്ങൾ നൽകുകയും നടപടിക്രമങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. 22 .5 .2013 - ൽ ആണ് കമ്മിറ്റി രൂപവത്കരിച്ചത്.

അംഗങ്ങൾ:

  • മിസ് ഷെര്‍ളി ജി - ഹെഡ്, ന്യൂ ഇനിഷ്യേറ്റീവ്സ് (മാനേജ്മെന്റ് പ്രതിനിധിയും കൺവീനറും)
  • മി ഷാജി എസ് വി - സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (ഉപ മാനേജ്മെന്റ് പ്രതിനിധി)
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ്
  • മിസ് ആതിര എല്‍ എസ് - അസിസ്റ്റന്റ് ലൈബ്രേറിയന്‍
  • മിസ് ബിന്ദു - ഫാക്കള്‍ട്ടി, EIP
  • മിസ് ബിനി മഹേഷ് - അഡ്മിനിസ്‌ട്രേറ്റീവ് അസ്സിസ്റ്റന്റ്
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ്
  • മിസ് ജീന മേരി ജോയ് - ഫാക്കള്‍ട്ടി, ASLP വിഭാഗം
  • മിസ് നീന എം - ഫാക്കള്‍ട്ടി, കമ്പ്യൂട്ടര്‍ സയന്‍സ്
  • മിസ് പാര്‍വ്വതി പവിത്രന്‍ - ഫാക്കള്‍ട്ടി, കമ്പ്യൂട്ടര്‍ സയന്‍സ്
  • മിസ് പ്രവീണ ഡേവിസ് - ഹെഡ്, ASLP വകുപ്പ്
  • മിസ് രാജി ഗോപാല്‍ - കോര്‍ഡിനേറ്റര്‍, ഡിഗ്രി(എച്ച് ഐ)
  • മി ഷിജു ആര്‍ വി - ഫാക്കള്‍ട്ടി, ഡിപ്പാര്‍ട്മെന്റ് ഓഫ് ഫൈന്‍ ആര്‍ട്സ്
  • മിസ് സിന്ധു ഐ വി - കോര്‍ഡിനേറ്റര്‍, EIP
  • ഡോ സുജ കുന്നത്ത് - ഹെഡ്, ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സസ്

16. STEPP - സ്ട്രക്ചേഡ് ആന്റ് ടൈംലി എംപവർമെന്റ് പ്രോഗ്രാം ഫോർ പേരന്റ്സ് ഓഫ് PWD

 2015 ജനുവരി 30 നു സ്റ്റേറ്റ് ഇനിഷ്യേറ്റീവ്സ് ഓൺ ഡിസെബിലിറ്റിസ് അംഗീകരിച്ച പ്രൊപ്പോസൽ പ്രകാരം വൈകല്യമുള്ളവരുടെ രക്ഷാകർത്താക്കൾക്കുവേണ്ടി നിഷ് ആവിഷ്കരിച്ച ശാക്തീകരണ പദ്ധതിയാണ് STEPP. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കുട്ടിയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള വൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞാലുടൻ അതിന്റെ രക്ഷാകർത്താക്കൾക്കു തക്കസമയത്തു ആവശ്യമായ പിന്തുണ നല്കുകയും കുട്ടിയെ പരിശീലിപ്പിക്കുന്നതിനു രക്ഷാകർത്തകളെ ശീലിപ്പിച്ചു സജ്ജരാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി. 2014 നവംബർ 24 - നു പദ്ധതി നിലവിൽ വന്നു.

അംഗങ്ങൾ:

  • എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ചെയര്‍ പേഴ്‌സണ്‍)
  • മിസ് ഡെയ്‌സി സെബാസ്റ്റ്യന്‍ - കോര്‍ഡിനേറ്റര്‍, അക്കാദമിക് ആന്റ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാംസ് (കോർഡിനേറ്റർ)
  • ഡോ ആന്‍ വര്‍ഗ്ഗിസ് - ഹെഡ്, അലൈഡ് സര്‍വ്വീസസ് (സപ്പോർട്ടിങ് കോർഡിനേറ്റർ)
  • മിസ് ജയലക്ഷ്മി സുജിത്ത് - ഫാക്കൾട്ടി, ഏർലി ഇന്റർവെൻഷൻ പ്രോഗ്രാം
  • മിസ് ഷെര്‍ളി ജി - ഹെഡ്, ന്യൂ ഇനിഷ്യേറ്റീവ്സ്
  • ഡോ സുജ കുന്നത്ത് - ഹെഡ്, ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സസ്
  • മി അശോക് എ
  • ഡോ ജയശങ്കർ പ്രസാദ് സി
  • മിസ് രമാ വിജയരാഘവൻ
  • ഡോ റോഷൻ ബിജിലി
  • ഡോ താനിയ സലിം
  • ഡോ വിജയലക്ഷ്മി

Redressal

ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India