Menu

രാജി എന്‍ ആര്‍ , B Tech, MBA, MCA, PGDHRM, CISL(A)
ഇന്‍-ചാര്‍ജ് ,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം

This email address is being protected from spambots. You need JavaScript enabled to view it.
0471 2944610   

Rajinrബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)(എച്.ഐ) വിഭാഗത്തിലും ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പഥോളജി വിഭാഗത്തിലും ഫാക്കല്‍ട്ടിയാണ് മിസ് രാജി.ടീച്ചിങ് ഫാക്കള്‍ട്ടിയായി പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പ് കേള്‍വിതകരാറുള്ളവര്‍ക്കുവേണ്ടി കമ്പ്യൂട്ടര്‍ സഹായത്താല്‍ പഠനസാമഗ്രികള്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു.മിസ് രാജി 1998-ല്‍ ആണ് നിഷ് ലെ സോഫ്റ്റ്‌വെയര്‍ ഡിവിഷനില്‍ ചേരുന്നത്.നിഷിന്റെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ചുമതല രാജി ഏറ്റെടുത്തു.

നീന എം, B Tech, PGDFM, MCA, CISL(A)
സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

This email address is being protected from spambots. You need JavaScript enabled to view it.
0471 2944677  

Neenaസോഫ്റ്റ്‌വെയര്‍ വിഭാഗത്തിന്റെ ഭാഗമായി 1988-ല്‍ മിസ് നീന നിഷ്-ല്‍ പ്രവേശിച്ചു. കമ്പ്യൂട്ടര്‍ സഹായത്താല്‍ പഠനസഹായികള്‍ വികസിപ്പിക്കുന്നതില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)(എച്.ഐ) വിഭാഗത്തില്‍ ടീച്ചിങ് ഫാക്കല്‍ട്ടിയാണ് ഇപ്പോള്‍.നിഷിന്റെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റാന്‍വേണ്ട സോഫ്റ്റ്‌വെയര്‍ ആഭ്യന്തരമായി വികസിപ്പിക്കുന്നതില്‍ സഹകരിച്ചു.

പാര്‍വതി പവിത്രന്‍ , B Tech, MCA
സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

This email address is being protected from spambots. You need JavaScript enabled to view it.   

Parvathyതിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് ബി.ടെക് ബിരുദം നേടിയതിനു പിന്നാലെ ടെക്നോപാര്‍ക്കിലെ കീര്‍ത്തികേട്ട ഒരു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അവിടെ രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചശേഷം നിഷ്-ല്‍ ചേര്‍ന്നു.കേള്‍വിതകരാറുള്ള പാര്‍വതി ശ്രവണസഹായിയുടെ സഹായത്താല്‍ സാധാരണക്കാരെപ്പോലെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു.ശ്രവണ വൈകല്യമുള്ളവര്‍ക്കുവേണ്ടി പഠന സഹായികള്‍ വികസിപ്പിക്കുന്നതില്‍ അവര്‍ മികവ് പുലര്‍ത്തുന്നു .ഡിഗ്രി(എച്.ഐ),ബി.എ.എസ്.ല്‍.പി കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലെക്ചര്‍ ക്ലാസുകള്‍ പാര്‍വതി കൈകാര്യം ചെയ്യുന്നുണ്ട്.പാര്‍വതിക്കു ടീച്ചിങ്ങിലാണ് കൂടുതല്‍ താത്പര്യം.നിഷ്-ല്‍ സേവനമനുഷ്ഠിക്കുന്നതില്‍ അവര്‍ അഭിമാനിക്കുന്നു.

റോഷ്‌നി വി.എന്‍, MCA
ഫാക്കള്‍ട്ടി

This email address is being protected from spambots. You need JavaScript enabled to view it.
0471 2944677   

Roshni2009 ഡിസംബറില്‍ നിഷ്-ല്‍ ചേര്‍ന്ന മിസ് റോഷ്‌നി പ്രോഗ്രാമര്‍ ട്രെയിനീയായി ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.

 

 

 

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India