Menu

1 . ബാച്ചിലർ ഇൻ  ഓഡിയോളജി ആൻഡ്  സ്പീച്ച് ലാംഗ്വേജ് പത്തോളജി (BASLP)

പ്ലസ് ടു (സയൻസ് ഗ്രൂപ്പ്)   പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും  പ്രവേശനം. NEET പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ്-ന്റെ അപേക്ഷാഫോറവും പ്രോസ്‌പെക്‌ടസും 04.07.2017  മുതൽ admissions.nish.ac.in സൈറ്റിൽ നിന്നും ഡൗൺലോഡു ചെയ്യാവുന്നതാണ്. കൂടാതെ , www.nish.ac.in  സൈറ്റിൽ  admissions 2017 - നു താഴെ ഇതിനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്. (http://admissions.nish.ac.in) അപേക്ഷകൾ 08.07.2017-നോ അതിനു മുൻപോ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പ്രിൻറ് ഔട്ടും  ബാങ്ക് ചെല്ലാൻ കോപ്പിയും 10.07.2017-നോ  അതിനുമുൻപോ നിഷ്-ൽ ലഭിച്ചിരിക്കണം. 17.7.2017-ൽ ഇന്റർവ്യൂ നടത്തുന്നതും 19.07.2017 - ൽ  ക്ലാസ്സ് ആരംഭിക്കുന്നതുമാണ്.

2 . ഏർലി ചൈൽഡ്ഹുഡ്  സ്പെഷ്യൽ എഡ്യൂക്കേഷൻ(HI ) ( DECSE(HI))

അപേക്ഷകൾ ഓൺലൈനായി 13.07.2017  വരെ  സ്വീകരിക്കുന്നതായിരിക്കും. പ്രവേശനത്തിന് ബിരുദധാരികൾക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ടും ബാങ്ക് ചെല്ലാൻ കോപ്പിയും 13.07.2017- നോ അതിനു മുൻപോ നിഷ് -ൽ ലഭിച്ചിരിക്കണം . 15.07.2017 ൽ ഇന്റർവ്യൂ നടത്തുന്നതും     17.07.2017 ൽ ക്ലാസ്സ് ആരംഭിക്കുന്നതുമാണ്.

അഡ്മിഷൻ ഹെൽപ് ഡെസ്ക്  : മി .ജിസ് മോൻ  മാത്യു

ഫോൺ : 0471-3066635

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India