Menu

Campus smallആക്കുളത്തിനു സമീപം പ്രശാന്തസുന്ദരമായി കായലോരത്താണ്‌ നിഷ്‌ കാമ്പസ്സ്‌ സ്ഥിതിചെയ്യുന്നത്‌. ശബ്‌ദമുഖരിതമായ നഗരാന്തീരക്ഷത്തില്‍ നിന്ന്‌ അകന്നാണെങ്കിലും എന്‍.എച്ച്‌.  66 -ന്‍റെ ബൈപാസ്‌, ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, റെയില്‍വേസ്റ്റേഷന്‍, മെഡിക്കല്‍കോളേജ്‌ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന്‌ വളരെവേഗം ഇവിടെ എത്തിചേരാന്‍ സാധിക്കും. എല്ലാവിധക്ലിനിക്കല്‍ അക്കാദമിക്‌ പ്രവര്‍ത്തനങ്ങളും സര്‍വ്വജ്ഞമായ ലൈബ്രറിയും കഫറ്റേറിയയും ഉള്‍ക്കൊള്ളുന്നതാണ്‌ നിഷ്‌ കാമ്പസ്സ്‌.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India