Menu

നിഷ് ലൈബ്രറി UGC - INFLIBNET കണ്‍സോര്‍ഷ്യത്തില്‍ അംഗമാണ്. ഇതിലൂടെ ആറായിരത്തില്‍ പരം ഇ - ജേണലുകളും തൊണ്ണൂറ്റേഴായിരത്തിലധികം ഇ - ബുക്കുകളും ലൈബ്രറി സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്. NLIST - ലേക്കുള്ള പ്രവേശനം യൂസര്‍ ഐഡികളും അവയ്ക്കുള്ള പാസ്സ്‌വേര്‍ഡും മൂലം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യൂസര്‍ ഐഡികളും അവയ്ക്കുള്ള പാസ്വേഡുകളും രക്ഷാധികാരികള്‍ക്കു കൈമാറിയിട്ടുണ്ട്. NLIST - ലെ ഇ - റിസോഴ്സ്സ് ഉപയോഗിക്കുന്നതിനുള്ള മെംബര്‍ ലോഗിന്‍ ക്ലിക്ക് ഹിയർ

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India