Menu

ടോമി വര്ഗീംസ്‌ M Lib., DCA, NET
ലൈബ്രേറിയൻ

This email address is being protected from spambots. You need JavaScript enabled to view it.
0471 2944612    

Tomy

ശ്രീ. ടോമി വര്ഗീസ്‌ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയന്സിയല്‍ ബിരുദാനന്തരബിരുദവും അസിസ്റ്റന്റ്‌ പ്രൊഫസര്ഷിപ്പിനുള്ള NET യോഗ്യതയും നേടിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ പ്രസിദ്ധീകരണങ്ങളില്‍ ഗ്രന്ഥശാലാശാസ്ത്ര വിജ്ഞാനീയവുമായി ബന്ധപ്പെട്ട രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജുകളില് ഒരു വ്യാഴവട്ടക്കാലം ലൈബ്രേറിയന്‍ ആയി പ്രവര്ത്തിച്ചു.

ബോട്ടണിയിലാണ് അടിസ്ഥാന വിദ്യാഭ്യാസം. ജൈവ സാങ്കേതികവിദ്യയിലെ പ്ലാന്‍റ്റ് ടിഷ്യൂകള്ചര്‍ മേഖലയാണ് ആദ്യകാല തൊഴില്‍രംഗം.മാതൃഭൂമി ദിനപ്പത്രത്തില്‍ ലേഖകനായും പ്രവര്ത്തിച്ചിട്ടുണ്ട്. നിരവധി സര്ഗാത്മക വൈജ്ഞാനിക രചനകളും ഫീച്ചറുകളുംപ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013ല്‍ മലയാള മനോരമ ദിനപ്പത്രം നടത്തിയ ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

ആതിര എൽ. എസ്സ്, MLISc, NET
അസിസ്റ്റൻറ് ലൈബ്രേറിയൻ

This email address is being protected from spambots. You need JavaScript enabled to view it.
0471 2944612    

Athiraമിസ്സ് ആതിര എൽ. എസ്സ് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. അസിസ്റ്റൻറ് പ്രൊഫസ്സർ നിയമനത്തിനാവശ്യമായ നാഷനൽ എലിജിബിലിറ്റി ടെസ്റ്റും (നെറ്റ്) പാസ്സായിട്ടുണ്ട്. 2010 ജൂലൈ മുതൽ നിഷിൽ പ്രവർത്തിച്ചുവരുന്നു. നിഷിൽ ചേരുന്നതിനു മുൻപ് ഒരു സി.ബി.എസ്. ഇ സ്കൂളിൽ ലൈബ്രേറിയനായിരുന്നു

മനോജ് വി.എസ്, DSS
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

This email address is being protected from spambots. You need JavaScript enabled to view it.    
 

Manojകേള്‍വി ശക്തി പരാധീനതയുള്ള മനോജ് വി.എസ് നിഷ്ല്‍ നിന്നു സോഫ്ട്വെയര്‍ സിസ്റ്റത്തില്‍ ത്രിവത്സര ഡിപ്ലോമ നേടി. ലൈബ്രേറിയനെയും വിദ്യാര്‍ത്ഥികളെയും ഡാറ്റാ എന്‍ട്രയിലും മറ്റ് കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവര്‍ത്തികളിലും സഹായിച്ചു പോരുന്നു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India