Menu

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നിഷി- ല്‍ ഒരു റിസര്‍ച്ച്‌ റിവ്യു അതോറിറ്റി ഫോര്‍ റിസര്‍ച്ച് (RAR) രൂപവത്‌ക്കരിച്ചിട്ടുണ്ട്‌.
എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ.സാമുവല്‍ മാത്യൂവാണ്‌ ഇതിന്റെ ചെയര്‍പേഴ്‌സണ്‍.                                 

Dr SNM
എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍, നിഷ്

മറ്റ്‌ അംഗങ്ങള്‍ :

Dr Padmaja

ഡോ. പത്മജ, ഇ. എന്‍. റ്റി. ഡോക്‌ടര്‍ , മെഡിക്കല്‍ വൈദഗ്യത്തിന്റെ പ്രതിനിധി

Dr Suja

ഡോ. സുജ കുന്നത്ത്‌, ന്യൂറോ ഡെവലപ്‌മെന്റ്‌ സയന്‍സസ്‌ വകുപ്പ്‌ പ്രതിനിധി
 

Dr Anne

ഡോ. ആന്‍ വര്‍ഗ്ഗീസ്സ്‌, സൈക്കോളജി/ സാമൂഹിക വിഷയങ്ങളുടെ പ്രതിനിധി

satheesh

പ്രൊഫ.സതീഷ് കുമാര്‍ അസിസ്റ്റീവ് ടെക്നോളജിയുടെയും ഇന്നോവേഷന്‍സിന്റെയും പ്രതിനിധി

നിഷ്‌- ല്‍ നടത്തപ്പെടുന്നതോ നിഷ്‌ സ്റ്റാഫ്‌ നടത്തുന്നതോ ആയ ഏതു ഗവേഷണത്തിന്റെയും തീസിസ് മുന്‍കൂറായി റിവ്യൂ അഥോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. അഥോറിറ്റി അംഗങ്ങള്‍  അവ പരിശോധിച്ചു തിരുത്തലുകളോ ഭേദഗതികളോ വരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും. ഗവേഷണ പഠനം ആരംഭിക്കുന്നതിനുമുന്‍പ്‌ അന്തിമ അംഗീകാരം ലഭിച്ചിരിക്കേണ്ടതാണ്. ഈ നടപടിക്രമങ്ങള്‍ ഗവേഷണത്തെ കാര്യക്ഷമമായി മുന്നോട്ടു നയിക്കാന്‍ സഹായിക്കും. ഗവേഷണ നിലവാരം ഉയര്‍ത്താനും ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India